കേ​ര​ള പ്ര​വാ​സി​മി​ത്ര വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി​മി​ത്ര വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് ന​ൽ​കും. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പ്ര​ഫ​ഷ​ന​ൽ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ൽ ഈ ​വ​ർ​ഷം മെ​റി​റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ക. പി​താ​വോ മാ​താ​വോ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രി​ക്ക​ണം.

ര​ക്ഷി​താ​വി​ന് മാ​സ​വ​രു​മാ​നം 250 കു​വൈ​ത്തി ദീ​നാ​റി​ൽ കു​റ​വാ​യി​രി​ക്ക​ണം. ഇ​ന്ത്യ​യി​ലെ എ​വി​ടെ​യും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ കോ​ഴ്സി​ന്റെ മാ​ർ​ക്ക് ലി​സ്റ്റി​ന്റെ പ​ക​ർ​പ്പ് സ​ഹി​തം https://rb.gy/elnkep എ​ന്ന ലി​ങ്കി​ലോ .51741114 / 69932360 വാ​ട്ട്സ്ആ​പ് ന​മ്പ​റു​ക​ളി​ലോ ആ​ഗ​സ്റ്റ് 30ന​കം അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - Kerala Pravasimitra Education Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.