ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്

മി​ക​വ് തെ​ളി​യി​ച്ച് ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്

കു​വൈ​ത്ത് സി​റ്റി: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ൽ ഷൂ​ട്ടി​ങ് താ​രം ഖാ​ലി​ദ് അ​ൽ മു​ദാ​ഫ് തി​ങ്ക​ളാ​ഴ്ച വ്യ​ക്തി​ഗ​ത ട്രാ​പ്പ് മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ മൂ​ന്ന് റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 75 ല​ക്ഷ്യ​ങ്ങ​ളി​ൽ 72 എ​ണ്ണ​വും നേ​ടി​യാ​ണ് തി​ങ്ക​ളാ​ഴ്ച ഖാ​ലി​ദ് അ​ൽ മു​ദാ​ഫ് ആ​ദ്യ മൂ​ന്ന് റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശേ​ഷി​ക്കു​ന്ന 50 ല​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന ര​ണ്ട് റൗ​ണ്ടു​ക​ളും ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​തി​ൽ നി​ന്ന് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ആ​റു ഫൈ​ന​ലി​സ്റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

Tags:    
News Summary - Khalid Al Mudaf proved his excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.