കെ.​ഐ.​ജി അ​ബൂ ഹ​ലീ​ഫ ഏ​രി​യ ഈ​ദ് സം​ഗ​മ​ത്തി​ൽ നി​ന്ന്

കെ.​ഐ.​ജി അ​ബൂ ഹ​ലീ​ഫ ഏ​രി​യ ഈ​ദ് സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കെ.​ഐ.​ജി അ​ബൂ ഹ​ലീ​ഫ ഏ​രി​യ ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ ഹ​ലീ​ഫ കു​വൈ​ത്ത് മാ​ജി​ക് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ ആ​ക്ടിം​ങ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ബാ​സി​ത്ത് പാ​ലാ​റ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, സെ​ക്ര​ട്ട​റി നി​ഹാ​ദ്, അം​ജ​ദ് കോ​ക്കൂ​ർ, ഷം​സീ​ർ ഉ​മ്മ​ർ, അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KIG Abu Halifa Area Eid meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.