അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് (പ്ര​സി), സ്വാ​ലി​ഹ് സു​ബൈ​ർ

(ജ​ന. സെ​ക്ര), റി​സ്‌​വി​ൻ ഹാ​ഷിം (ട്ര​ഷ)

കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ്യ സോ​ൺ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) അ​ബ്ബാ​സി​യ്യ സോ​ൺ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് (പ്ര​സി), സ്വാ​ലി​ഹ് സു​ബൈ​ർ (ജ​ന. സെ​ക്ര), റി​സ്‌​വി​ൻ ഹാ​ഷിം (ട്ര​ഷ), സൈ​നു​ദ്ദീ​ൻ തി​രൂ​ർ (വൈ​സ് പ്ര​സി).

എ. ​റ​മീ​സ് (ദ​അ​വ), ഫ​ഹ​ദ് ആ​ലു​വ (ക്യൂ.​എ​ച്ച്.​എ​ൽ.​സി), ഫി​റോ​സ് മ​ജീ​ദ് (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), അ​സ്‌​ലം ആ​ല​പ്പി (വി​ദ്യാ​ഭ്യാ​സം), സ​ഫ​റു​ൽ ഹ​ഖ് (പി.​ആ​ർ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ), സ്വാ​ലി​ഹ് എം.​ബി (ക്രി​യേ​റ്റി​വി​റ്റി) എ​ന്നി​വ​രെ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സോ​ൺ പ്ര​സി​ഡ​ന്റ് ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, ഷ​ബീ​ർ ന​ന്തി, ഫൈ​സ​ൽ മ​ണി​യൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - K.K.I.C Abbasiyya Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.