കെ.​കെ.​ഐ.​സി അ​വ​ധി​ക്കാ​ല കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ഇ​സ് ലാം ​സ​മ്പൂ​ർ​ണം, സ​മാ​ധാ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി അ​വ​ധി​ക്കാ​ല കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ അ​ഞ്ചി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും. യൂ​നി​റ്റ് പ​രി​പാ​ടി​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ച​ർ​ച്ച സ​മ്മേ​ള​നം, വി​ദ്യാ​ർ​ഥി സം​ഗ​മം, ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ, വ​നി​ത സ​മ്മേ​ള​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.​ കാ​മ്പ​യി​നി​ന്റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പവത്ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Tags:    
News Summary - KKIC holiday campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.