കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം

കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഫ​ർ​വാ​നി​യ ബ്രാ​ഞ്ച്, ദാ​റു​ൽ ഖു​ർ​ആ​ൻ മ​സ്ജി​ദ് സ​മീ​പം ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ്‌ സ​ലിം പി.​പി.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് അ​ൻ​വ​രി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ദൈ​വി​ക​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന​വും പ്ര​യാ​ണ​വു​മാ​ണ് റ​മ​ദാ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കെ.​സി. അ​ബ്ദു​ൽ ക​രീം, ഫ​ർ​വാ​നി​യ സോ​ൺ പ്ര​സി​ഡ​ന്റ് വി.​കെ. നാ​സ​ർ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​എം. ഷാ​ഫി, ജ​ഹ്‌​റ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ്‌ ഖ​മ​റു​ദ്ദീ​ൻ, അ​ബ്ബാ​സി​യ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് ല​ത്തീ​ഫ് ച​ങ്ങ​രം​കു​ളം, ഷാ​ഫി ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ​ഫ്‌​വാ​ൻ മു​ഹ​മ്മ​ദി​ന്റെ ഖി​റാ​അ​ത്തോ​ടു​കൂ​ടി തു​ട​ങ്ങി​യ സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് ടി.​കെ.​പി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ൽ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Farwaniya Branch Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.