അ​സ്‌​ലം പാ​നൂ​രി​ന് കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ചി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

അ​സ്‌​ലം പാ​നൂ​രി​ന് കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ജ​ലീ​ബ് ബ്രാ​ഞ്ച് റി​ലീ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് അ​സ്ലം പാ​നൂ​രി​നു ജ​ലീ​ബ് ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കു​വൈ​ത്തി​ലെ 17 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​സ്‌​ലം പാ​നൂ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ്‌ ഖാ​ലി​ദ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മു​ഖ്‌​താ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, സോ​ണ​ൽ ലീ​ഡ​ർ​മാ​രാ​യ സി​ദ്ദീ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി, ഷെ​മീ​ർ, ബ്രാ​ഞ്ച് ലീ​ഡ​ർ​മാ​രാ​യ സ​ലീം രാ​വു​ത്ത​ർ, അ​ൻ​സാ​രി, പി. ​സ​ലീം, ഷ​ഫീ​ഖ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ലീ​ബ് ബ്രാ​ഞ്ചി​ന്റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് മൗ​ല​വി അ​സ്‌​ലം പാ​നൂ​രി​ന് കൈ​മാ​റി. ക​ബീ​ർ ക​ക്കാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKMA given farewell to Aslam Panoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.