ജ​ലീ​ൽ ക​ണ്ണ​ങ്ക​ര, ആ​ലി​കു​ഞ്ഞി എ​ല​ത്തൂ​ർ,

അ​സ്‌​ലം ടി.​കെ മ​ച്ച​കു​ളം

കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ മോ​ർ​ണി​ങ് ആ​ൻ​ഡ് ഈ​വ​നി​ങ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് നാ​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​സ്‌​ലം ടി.​കെ മ​ച്ച​കു​ള​വും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ശം​സു​ദ്ദീനും അ​വ​ത​രി​പ്പി​ച്ചു. കോ​യ വ​ള​പ്പി​ൽ, അ​ന​സ് പു​തി​യോ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ​ലി​യു​ടെ​യും നി​രീ​ക്ഷ​ക​ൻ ഫൈ​സ​ൽ ക​ട​മേ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം മ​ച്ച​കു​ളം സ്വാ​ഗ​ത​വും ടി.​ടി.​ഇ​ബ്രാ​ഹിം ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ- ജ​ലീ​ൽ ക​ണ്ണ​ങ്ക​ര(​പ്ര​സി), ഹി​ലാ​ൽ പ​റ​മ്പി​ൽ ബ​സാ​ർ, ഇ​ബ്രാ​ഹിം ടി.​ടി, അ​ഹ്നാ​സ് മ​ച്ച​കു​ളം, ക​രീം പോ​ലൂ​ർ (വൈ. ​പ്ര​സി), ആ​ലി​കു​ഞ്ഞി എ​ല​ത്തൂ​ർ(​ജ​ന. സെ​ക്ര), ഫൈ​സ​ൽ ചെ​റു​കു​ളം, സു​ഹൈ​ർ എ.​പി, സൈ​ഫു​ല്ലചേ​ള​ന്നൂ​ർ, ജം​ഷീ​ർ മ​ച്ച​കു​ളം(​ജോ.​സെ​ക്ര), അ​സ്‌​ലം ടി.​കെ മ​ച്ച​കു​ളം (ട്ര​ഷ). ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ഫി​റോ​സ് നാ​ല​ക​ത്ത്, കോ​യ വ​ള​പ്പി​ൽ, അ​സ്‌​ലം ടി.​കെ മ​ച്ച​കു​ളം, ഹി​ലാ​ൽ പ​റ​മ്പി​ൽ ബ​സാ​ർ, ഷം​സു​ദ്ദീൻ കൊ​ള​ത്തൂ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - KMCC Elathur Mandalam representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.