കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ‘പ​ഞ്ച​ത്തി​കെ’​സം​ഗ​മ​ത്തി​ൽ

കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി കു​വൈ​ത്തി​ലെ മ​ഞ്ചേ​ശ്വ​രം നി​വാ​സി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

‘പ​ഞ്ച​ത്തി​കെ 2024’എ​ന്ന പേ​രി​ൽ ഫി​ന്താ​സ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഉ​മ്മ​ർ ഉ​പ്പ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ഖ് അ​യ്യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ച് പ​രി​പാ​ടി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി ബ​ഷീ​ർ മു​ന്നി​പ്പാ​ടി, സീ​നി​യ​ർ നേ​താ​വ് അ​ബ്ദു​ള്ള ക​ജെ, മൊ​യ്‌​ദീ​ൻ ബാ​യാ​ർ, റി​യാ​സ് അ​യ്യൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ നാ​സ​ർ അ​മ്പാ​ർ, ഷാ​ഹു​ൽ ചെ​റു​ഗോ​ളി, സ​ലിം സോ​ങ്കാ​ൽ, അ​ബ്ദു​ള്ള ബ​ത്തേ​രി, സി​റാ​ജ് മി​യാ​പ്പ​ദ​വ്, മു​നീ​ർ ഹി​ദാ​യ​ത് ന​ഗ​ർ, റ​ഹ്മാ​ൻ മ​ച്ച​മ്പാ​ടി, ഉ​മ്പാ​യി പ​ത്വാ​ടി എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി പെ​ർ​ള ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KMCC Mancheswaram Mandalam Committee meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.