നാ​സ​ർ ത​ളി​പ്പ​റ​മ്പ് (പ്ര​സി.) റ​ഷീ​ദ് പെ​രു​വ​ണ (ജ​ന. സെ​ക്ര.) സു​ബൈ​ർ വ​ട്ട​ക്കൂ​ൽ (ട്ര​ഷ.)

കെ.​എം.​സി.​സി ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ അ​ബ്ബാ​സി​യ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ പ്ര​സി​ഡ​ന്റ്‌ നാ​സ​ർ ത​ളി​പ്പ​റ​മ്പി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി നാ​സ​ർ ത​ളി​പ്പ​റ​മ്പ് (പ്ര​സി​ഡ​ന്റ്), ജ​സീം മു​സ്ത​ഫ, ഹാ​രി​സ് പ​ന്നി​യൂ​ർ, അ​ഹ്‌​മ​ദ്‌ പി.​എം., ഇ​ബ്രാ​ഹിം പി. (​വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), റ​ഷീ​ദ് പെ​രു​വ​ണ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ജാ​സ്, ബി​ഷ്റു, നൂ​റു​ദ്ധീ​ൻ, സ്വാ​ലി​ഹ് പെ​രു​വ​ണ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), സു​ബൈ​ർ വ​ട്ട​ക്കൂ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ: കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി, കെ.​സി. ഹൈ​ദ​ർ, ശി​ഹാ​ബ് ബാ​ർ​ബീ​സ്, ഹാ​രി​സ് പ​ന്നി​യൂ​ർ, സു​ബൈ​ർ വ​ട്ട​ക്കൂ​ൽ, അ​ബ്ദു​ൽ മ​ജീ​ദ്. റ​ഷീ​ദ് പെ​രു​വ​ണ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹാ​രി​സ് പ​ന്നി​യൂ​ർ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫു​ആ​ദ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി. ഷ​മീ​ദ് മ​മ്മാ​കു​ന്ന് നി​രീ​ക്ഷ​ക​നാ​യി​രു​ന്നു. കെ.​സി. ഹൈ​ദ​ർ, ഉ​മ്മ​ർ ബ​ത്താ​ലി, ഹാ​രി​സ് പ​ന്നി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KMCC Taliparamba Mandalam new committee comes into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.