കുവൈത്ത് സിറ്റി: കെ.എം.ആർ.എം അബ്ബാസിയ ഏരിയ കുടുംബസംഗമം കബദ് ശാലയിൽ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന സംഗമത്തിൽ കെ.എം.ആർ.എം പ്രസിഡൻറ് ജോസഫ് ഡാനിയേൽ, ഫാ. സജി മാടമണ്ണിൽ, സെക്രട്ടറി മാത്യു കോശി എന്നിവർ ആശംസകൾ അറിയിച്ചു.
കെ.എം.ആർ.എം ആത്മീയോപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് ഓൺലൈനായി കുടുംബങ്ങൾ ഒത്തുചേരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സന്ദേശം നൽകി. എബി പാലമൂട്ടിൽ, ലിൻസ് ജോൺ, ടിങ്കു ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ബാസിയ ഏരിയ പ്രസിഡൻറ് ബിനു എബ്രഹാം, സെക്രട്ടറി മാണിവർഗീസ് ഷാലു, വൈസ് പ്രസിഡൻറ് ജയിംസ് രാജൻ, ട്രഷറർ ജോജി വെള്ളാപ്പള്ളി എന്നിവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.