കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ കുടുംബ സംഗമം വെള്ളിയാഴ്ച ഓൺലൈനിൽ നടത്തി. അസോസിയേഷൻ പ്രസിഡൻറ് സംഗമം ഉദ്ഘാടനം ചെയ്തു. റാഫി കല്ലായി സ്വാഗതവും എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
സുരേഷ് മാത്തൂർ പ്രോഗ്രാം ഹോസ്റ്റായിരുന്നു. റാഫി കല്ലായി, സമീർ വെള്ളയിൽ, അമാനി റാഫി, രജിത തുളസീധരൻ, ഷാഹിന സുബൈർ, അസീസ് തിക്കോടി, അഷീക ഫിറോസ്, ലെസ്പ റഹ്മാൻ, മൻസൂർ ആലക്കൽ, ഫൈഹ, വൈഷ്ണവ് പ്രത്യുമ്നൻ, ജിഷ സുരേഷ്, റിമി ജമാൽ, കെ.ടി. സമീർ, ജയലളിത കൃഷ്ണൻ, സജീറ റാഫി, തുളസീധരൻ തോട്ടക്കര എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സത്താർ കുന്നിൽ, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, എം.എം. സുബൈർ, സന്തോഷ് പുനത്തിൽ, എ.എം. ഷംസുദ്ദീൻ, സന്ധ്യ ഷിജിത്, പ്രത്യുപ്നൻ, റൗഫ് പയ്യോളി, ലീന റഹ്മാൻ, ടി.എം. പ്രജു, ഷൗക്കത്ത് അലി, ഉബൈദ് ചക്കിട്ടക്കണ്ടി, ഷിജിത് ചിറക്കൽ, സാജിത നസീർ, ഷഫാന സമീർ, അനു സുൽഫി, എ.സി. ഉമ്മർ, സ്വപ്ന സന്തോഷ് എന്നിവർ സംസാരിച്ചു. സഹീർ ആലക്കൽ, വിനയൻ, ജയപ്രകാശ്, വി.എ. ഷംഷീർ, മോഹൻരാജ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.