കെ.​എ​സ്.​എ.​സി വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്‌ (കെ.​എ​സ്.​എ.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മു​ൻ​വ​ശ​മു​ള്ള കെ.​എ​സ്.​എ.​സി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. രാ​വി​ലെ 6:30 മു​ത​ൽ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കും.

കു​വൈ​ത്തി​ലെ പ്ര​മു​ഖ വോ​ളി​ബാ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. കെ.​എ​സ്.​എ.​സി​യു​ടെ മു​ൻ മെം​ബ​ർ​മാ​രെ​യും ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ​രി​ക്കും. കു​വൈ​ത്തി​ലെ എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഷി​ജോ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ വ​ള്ളി​കു​ന്നം, ട്ര​ഷ​റ​ർ ലി​ബു മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - KSAC Volleyball Tournament Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.