കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റി​ൽ ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി സം​സാ​രി​ക്കു​ന്നു

കെ.​ടി.​എ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ കെ.​ടി.​എ കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ ബാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റ​ഷീ​ദ് ഉ​ള്ള്യേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ഡെ​പ്യൂ​ട്ടി ക​ൺ​ട്രി ഹെ​ഡ് ഷാ​ഹി​ൽ, ലു​ലു ഹൈ​പ്പ​ർ ദ​ജീ​ജ് ജ​ന​റ​ൽ മാ​നേ​ജ​ർ മൊ​യ്‌​തീ​ൻ കു​ട്ടി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ റ​ഹൂ​ഫ് മ​ഷ്ഹൂ​ർ, പ്ര​മോ​ദ്, നി​യാ​ർ​ക് കു​വൈ​ത്ത് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എം.​എ. അ​ബ്ദു​ൽ ബ​ഷീ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ റി​ജി​ൻ രാ​ജ്, ഹ​മീ​ദ് കേ​ളോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ൺ​വീ​ന​ർ സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​തു​ൽ ഒ​രു​വ​മ്മ​ൽ, വി​ജി​ൽ കീ​ഴ​രി​യൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്, മ​നോ​ജ്‌ കു​മാ​ർ കാ​പ്പാ​ട്, ഷ​മീം മ​ണ്ടോ​ളി, റ​യീ​സ് സാ​ലി​ഹ്, ജ​ഗ​ത് ജ്യോ​തി, ജോ​ജി വ​ർ​ഗീ​സ്, റ​ഷാ​ദ് കൊ​യി​ലാ​ണ്ടി, സ​യി​ദ് ഹാ​ഷിം, എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സാ​ധാ​ര​ണ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളോ​ടൊ​പ്പം ഇ​റ​ച്ചി​പ്പ​ത്തി​രി​യും നാ​ട​ൻ പ​ഴം​പൊ​രി​യും നെ​യ്ച്ചോ​റും ചി​ക്ക​ൻ കു​റു​മ​യും ഫ്ര​ഷ് വ​ത്ത​ക്ക ജ്യൂ​സും ന​ൽ​കി കൊ​യി​ലാ​ണ്ടി​യു​ടെ ഭ​ക്ഷ​ണ​പ്പെ​രു​മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - KTA Kuwait Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.