കുവൈത്ത് സിറ്റി: കുവൈത്തിൽ 256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 4,07,139 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 526 പേർ ഉൾപ്പെടെ 3,98,393 പേർ രോഗമുക്തി നേടി. രണ്ടു പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 23,95 ആയി. ബാക്കി 6351 പേരാണ് ചികിത്സയിലുള്ളത്. 187 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 10,259 പേർക്ക് പരിശോധന നടത്തി. 2.5 ശതമാനമാണ് രോഗസ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.