ഖ​ത്ത​ർ ക​ലാ​കാ​രി രീം ​അ​ൽ ഉ​ബൈ​ദ​ലി ദോ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ലെ കു​വൈ​ത്ത്​ അ​മീ​റി​െൻറ ഛായാ​ചി​ത്രം (ഫ​യ​ൽ ഫോ​േ​ട്ടാ)

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പേ​രി​ൽ റോ​ഡു​ക​ളു​ണ്ട്. ദു​രി​താ​വ​സ്ഥ​യി​ൽ ന​ൽ​കി​യ സ്​​നേ​ഹ​ത്തി​നും സ​ഹാ​യ​ത്തി​നു​മു​ള്ള ന​ന്ദി പ്ര​ക​ട​ന​ത്തി​െൻറ സ്​​മാ​ര​ക​മാ​യി അ​വ നി​ല​കൊ​ള്ളു​ന്നു. കു​വൈ​ത്ത്​ അ​മീ​റി​ന്​ സ്​​നേ​ഹ​സ്​​മാ​ര​ക​മാ​യി പ​ല​യി​ട​ത്തും പോ​ർ​ട്രെ​യ്​​റ്റു​ക​ളും മെ​ഴു​കു​പ്ര​തി​മ​ക​ളും സ്ഥാ​പി​ക്ക​പ്പെ​ട്ടു.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു രാ​ജ്യ​ത്തി​െൻറ ഭ​ര​ണാ​ധി​കാ​രി ഇ​ത്ര​യേ​റെ സ്​​നേ​ഹി​ക്ക​പ്പെ​ടു​ക​യും അ​നു​സ്​​മ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത​തി​ന്​ സ​മാ​ന​ത​ക​ൾ കു​റ​വാ​ണ്.​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.