കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ അ​ബ്ബാ​സി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

മ​ജ്‍ലി​സു​ന്നൂ​റും ഇ​ഫ്താ​ർ സം​ഗ​മ​വും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി ദി​ക്റ് മ​ജ്‍ലി​സ്, മ​ജ്‍ലി​സു​ന്നൂ​ർ ഇ​ഫ്താ​ർ സം​ഗ​മം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് അ​ബ്ദു​റ​സാ​ഖ് ദാ​രി​മി നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, ഇ​ല്യാ​സ് മൗ​ല​വി, സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, ഇ​സ്മാ​യി​ൽ ഹു​ദ​വി, മു​ഹ​മ്മ​ദ്‌ ദാ​രി​മി, നാ​സ​ർ കോ​ഡൂ​ര് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മേ​ഖ​ല യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Majlisunnoor and Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.