മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ​ഠ​നോ​ത്സ​വം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ഠ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 8.30ന് ​പ​രി​പാ​ടി ആ​രം​ഭി​ക്കും. കു​വൈ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തി​വ​രു​ന്ന ക​ല കു​വൈ​ത്ത്, എ​സ്.​എം.​സി.​എ, ഫോ​ക് ക​ണ്ണൂ​ർ, സാ​ര​ഥി കു​വൈ​ത്ത്, കെ.​കെ.​സി.​എ, എ​ൻ.​എ​സ്.​എ​സ്, പാ​ൽ​പ​ക് എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ എ​ന്നീ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ​ഠ​നോ​ത്സ​വ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​നോ​ത്സ​വ​ത്തി​ലാ​കെ 1200 കു​ട്ടി​ക​ൾ 36 ക്ലാ​സു​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ നേ​തൃ​ത്വ​ത്തി​ൽ രൂ​പവത്കരി​ച്ചി​ട്ടു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​വെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ന​ൽ കു​മാ​റും സെ​ക്ര​ട്ട​റി ജെ.​സ​ജി​യും അ​റി​യി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ൻ സ​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി പ​ഠ​നോ​ത്സ​വ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ട​ത്തി. 

Tags:    
News Summary - Malayalam Mission Kuwait Chapter Study Festival Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.