ഇ​ന്ത്യ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ന​ട്ട മാ​വി​ൻ തൈ​ക്ക്​ അ​ദ്ദേ​ഹ​ത്തി​െൻറ പ​ത്​​നി ജോ​യ്​​സ്​ സി​ബി ജോ​ർ​ജ്​ വെ​ള്ള​മൊ​ഴി​ക്കു​ന്നു

ഇ​ന്ത്യ ഹൗ​സി​ൽ മാ​വി​ൻ തൈ ​ന​ട്ടു

കു​വൈ​ത്ത്​ സി​റ്റി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​ന്ത്യ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​വി​ൻ​തൈ ന​ട്ടു. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും രാ​ഷ്​​ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​െൻറ പ്ര​ധാ​ന്യം ഉൗ​ന്നി​പ്പ​റ​യു​ന്നു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം അം​ബാ​സ​ഡ​ർ ന​ട്ട മാ​വി​ൻ തൈ ​അ​ടു​ത്തി​ടെ കാ​യ്​​ച്ചി​രു​ന്നു.

ഇ​ന്ത്യ​യു​ടെ 75ാമ​ത്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​െൻറ​യും ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ​യും അ​ട​യാ​ള​മാ​യി ഇ​ന്ത്യാ ഹൗ​സി​ൽ ന​ട്ട മാ​വി​ൻ തൈ ​വ​ള​ർ​ന്നു​ പ​ട​ർ​ന്ന്​ പ​ന്ത​ലി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Tags:    
News Summary - Mawin Thai planted in India House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.