മെ​​ഡ​​ക്സ്-​​ഗ​​ൾ​​ഫ് മാ​​ധ്യ​​മം സ്വാ​​ത​​ന്ത്ര്യ​​ദി​​ന ക്വി​​സ്​: ശ​​ര​​ണ്യ ഇ​​ന്ന​​ത്തെ വി​​ജ​​യി

കു​​​വൈ​​​ത്ത്​ സി​​​റ്റി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്​ ഗ​​​ൾ​​​ഫ്​ മാ​​​ധ്യ​​​മം, മെ​​​ഡ​​​ക്സ് മെ​​​ഡി​​​ക്ക​​​ൽ കെ​​​യ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച്​ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്വി​​​സ്​ മ​​​ത്സ​​​രം അ​​ഞ്ചാം ദി​​​വ​​​സം ശ​​ര​​ണ്യ വി​​​ജ​​​യി​​​യാ​​​യി. ക്വി​​​സ്​ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഗ​​​ൾ​​​ഫ്​ മാ​​​ധ്യ​​​മം പ​​​ത്രം, ഓ​​​ൺ​​​ലൈ​​​ൻ എ​​​ന്നി​​​വ ശ്ര​​​ദ്ധി​​​ക്കു​​​ക. ഉ​​​ത്ത​​​രം www.madhyamam.com വെ​​​ബ്​​​​സൈ​​​റ്റ്​ സ​​​​ന്ദ​​​ർ​​​ശി​​​ച്ചോ http://registration.madhyamam.com/independence/kuwait എ​​​ന്ന ലി​​​ങ്ക്​ വ​​​ഴി​​​യോ സ​​​ബ്​​​​മി​​​റ്റ്​ ചെ​​​യ്യാം. ശ​​​രി​​​യു​​​ത്ത​​​രം അ​​​യ​​​ച്ച​​​വ​​​രി​​​ൽ​​​നി​​​ന്ന്​ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക്​ ആ​​​ക​​​ർ​​​ഷ​​​ക​ സ​​​മ്മാ​​​നം ന​​​ൽ​​​കും. കു​​​വൈ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വാ​​​യ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ്​ പ​​​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത.

Tags:    
News Summary - Medex-Gulf Madhyamam Independence Day Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.