മെ​ഡ​ക്സ് - ഗ​ൾ​ഫ് മാ​ധ്യ​മം സ്വാ​ത​ന്ത്ര്യ ദി​ന ക്വി​സ്

കു​​വൈ​​ത്ത്​ സി​​റ്റി: സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്​ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം, മെ​​ഡ​​ക്സ് മെ​​ഡി​​ക്ക​​ൽ കെ​​യ​​റു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക്വി​​സ്​ മ​​ത്സ​​ര​ത്തി​ൽ എ.​കെ. അ​ബ്ദു വി​​ജ​​യി​​യാ​​യി. ക്വി​​സ്​ മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ക്കാ​​ൻ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം പ​​ത്രം, ഓ​​ൺ​​ലൈ​​ൻ എ​​ന്നി​​വ ശ്ര​​ദ്ധി​​ക്കു​​ക. ഉ​​ത്ത​​രം www.madhyamam.com വെ​​ബ്​​​സൈ​​റ്റ്​ സ​​​ന്ദ​​ർ​​ശി​​ച്ചോ http://registration.madhyamam.com/independence/kuwait എ​​ന്ന ലി​​ങ്ക്​ വ​​ഴി​​യോ സ​​ബ്​​​മി​​റ്റ്​ ചെ​​യ്യാം. ശ​​രി​​യു​​ത്ത​​രം അ​​യ​​ച്ച​​വ​​രി​​ൽ​​നി​​ന്ന്​ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്ക്​ ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​നം ന​​ൽ​​കും. കു​​വൈ​​ത്തി​​ൽ​​നി​​ന്നു​​ള്ള വാ​​യ​​ന​​ക്കാ​​ർ​​ക്കാ​​ണ്​ പ​​​​ങ്കെ​​ടു​​ക്കാ​​ൻ അ​​ർ​​ഹ​​ത.

Tags:    
News Summary - Medex - Gulf Media Independence Day Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.