മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ

വി.​പി. മു​ഹ​മ്മ​ദ​ലി, ഫാ.​ഡേ​വി​സ് ചി​റ​മേ​ലി​നെ സ്വീ​ക​രി​ക്കു​ന്നു

മെഡക്സ് മെഡിക്കൽ കെയർ ഈദ്-വിഷു-ഈസ്റ്റർ ആഘോഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ർ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി മ​ത​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മ​നു​ഷ്യ​ർ ഒ​ന്നാ​ണെ​ന്നും പ​ര​സ്പ​രം മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ എ​പ്പോ​ഴും ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു. സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​യ​വ​ദാ​ന​ത്തി​ന്റെ പ്ര​സ​ക്തി​യും മ​ഹ​ത്വ​വും അ​ദ്ദേ​ഹം വി​വ​രി​ച്ചു. മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും പ​​ങ്കെ​ടു​ത്തു. 



Tags:    
News Summary - Medex Medical Care Eid-Vishu-Easter Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.