ഫ​ഹാ​ഹീ​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ഒ​പ്റ്റി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കു​ന്നു

ഒ​പ്റ്റി​ക്ക​ൽ സേ​വ​ന​വു​മാ​യി മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ

കു​വൈ​ത്ത് സി​റ്റി: ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ പൗ​ര​ന്മാ​ർ​ക്കി​ട​യി​ലും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും പ്ര​ശ​സ്തി​യാ​ർ​ജി​ച്ച മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ൽ, ഒ​പ്റ്റി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു.

മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ലി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക ഷോ​പ്പി​ൽ വി​വി​ധ ത​രം ഒ​പ്റ്റി​ക്ക​ൽ ബ്രാ​ൻ​ഡു​ക​ളാ​യ ഓ​ക്സി​യോ​ൺ, ലാ​ക്കോ​സ്റ്റ്, പൊ​ലീ​സ്, റേ ​ബാ​ൻ, ക്രോ​ക്സ് തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി ഗ്ലാ​സു​ക​ളു​ടെ ക​ല​ക്ഷ​ൻ ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ സൈ​സ്‌, എ​സി​ലോ​ർ ക്രി​സാ​ൽ, നൈ​ക്ക​ൺ തു​ട​ങ്ങി​യ ഓ​പ്താ​ൽ​മി​ക്ക് മെ​ഡി​ക്ക​ൽ ലെ​ൻ​സു​ക​ളും ബോ​ഷ​ല​മ്പൊ, ഫ്ര​ഷ് ലു​ക്ക്‌, ബി​ല്ല തു​ട​ങ്ങി​യ കോ​ൺ​ടാ​ക്ട് ലെ​ൻ​സു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ളു​ക​ൾ​ക്ക് ക​ണ്ണ​ട​യും ലെ​ൻ​സു​ക​ളും അ​നു​യോ​ജ്യ​മാ​യ​വ തി​ര​ഞ്ഞെ​ടു​ക്കാ​നും ഗു​ണ​മേ​ന്മ​ക​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​യും. ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും ല​ഭി​ക്കും. ക്ലി​നി​ക്കി​ൽ​നി​ന്ന് നേ​​ത്ര പ​രി​ശോ​ധ​ന​ക്കു​ശേ​ഷം യോ​ജി​ച്ച ക​ണ്ണ​ട​യു​മാ​യി മ​ട​ങ്ങാം എ​ന്ന​ത് രോ​ഗി​ക​ൾ​ക്ക് ഗു​ണം ചെ​യ്യും.

ഒ​പ്റ്റി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും പ​​ങ്കെ​ടു​ത്തു. ക്ലി​നി​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​പ്റ്റി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന് വി.​പി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

ഇ.​എ​ൻ.​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റ​ൽ, ജി.​പി, ലാ​ബ്, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Medex Medical Care with Optical Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.