കുവൈത്ത് സിറ്റി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി സംവദിച്ചു. മന്ത്രി വി. മുരളീധരൻ പ്രവാസി സമൂഹവുമായി സംവദിച്ചുകുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് സാമൂഹിക രംഗത്തെ പ്രമുഖർ പെങ്കടുത്ത പരിപാടിയിൽ കുവൈത്തിൽനിന്ന് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് രാജ്പാൽ ത്യാഗി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, െഎ.ബി.പി.സി, ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഇന്ത്യ, ചാർേട്ടഡ് അക്കൗണ്ടൻറുമാർ, െഎ.െഎ.ടി/െഎ.െഎ.എം പൂർവവിദ്യാർഥികൾ, സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.