നൈ​റ്റിം​ഗേ​ല്‍സ് ഓ​ഫ് കു​വൈ​ത്ത് ന​ഴ്സ​സ് ദി​നാ​ഘോ​ഷം `നൈ​റ്റിം​ഗേ​ല്‍സ് ഗാ​ല- 2024' മ​നോ​ജ് കെ.​ജ​യ​ന്‍

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ട്ടും നൃ​ത്ത​വു​മാ​യി ‘നൈ​റ്റിം​ഗേ​ല്‍സ് ഗാ​ല’

കു​വൈ​ത്ത്‌ സി​റ്റി: ഇ​ന്ത്യ​ന്‍ ന​ഴ്‌​സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നൈ​റ്റിം​ഗേ​ല്‍സ് ഓ​ഫ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം `നൈ​റ്റിം​ഗേ​ല്‍സ് ഗാ​ല- 2024' ജ​ലീ​ബ് ആ​സ്‍പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്നു. ന​ട​നും ഗാ​യ​ക​നു​മാ​യ മ​നോ​ജ് കെ.​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ സി​റി​ൽ ബി . ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ ന​ഴ്സി​ങ് ഡ​യ​റ​ക്ട​ർ ഈ​ദ അ​ൽ മു​തൈ​രി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഗ​വ​ർ​ണേ​ഴ്സ് മാ​നേ​ജ​ർ അ​ലി ഹ​മ​ദാ​ൻ അ​ൽ ദൈ​ഹാ​നി, ഇ​ന്ത്യ​ൻ ഡോ​ക്‌​ടേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​ദി​വാ​ക​ര ച​ളു​വ​യ്യ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ, ഫി​ലി​പ് കോ​ശി, നി​ക്സ​ൺ ജോ​ർ​ജ്, എ​ബി ചാ​ക്കോ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. നൈ​റ്റിം​ഗേ​ല്‍സ് ഗാ​ല- 2024 സു​വ​നീ​ർ പ്ര​കാ​ശ​ന​വും മ​നോ​ജ് കെ ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. റ​ഷീ​ദ ലാ​ബാ ന​ഴ്സ​സ് ദി​ന സ​ന്ദേ​ശം കൈ​മാ​റി.

നൈ​റ്റിം​ഗേ​ല്‍സ് ഓ​ഫ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ൽ ന​ഴ്സു​മാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​യി​ൽ നി​ന്ന്

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മേ​ട്ര​ൻ​മാ​ർ, 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന​ഴ്സു​മാ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ഡി.​കെ ഡാ​ൻ​സ് ഗ്രൂ​പ് അ​വ​ത​രി​പ്പി​ച്ച നൃ​ത്തം, ഡി​ലൈ​റ്റ് മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ സം​ഗീ​ത നി​ശ, റൂ​ത്ത് ടോ​ബി​യു​ടെ ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു. നൈ​റ്റിം​ഗേ​ല്‍സ് ഓ​ഫ് കു​വൈ​ത്ത് സെ​ക്ര​ട്ട​റി ട്രീ​സ എ​ബ്ര​ഹാം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സോ​ബി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സൗ​മ്യ എ​ബ്രാ​ഹം, സു​മി ജോ​ൺ, സു​വ​നീ​ർ ക​ൺ​വീ​ന​ർ മി​ഥു​ൻ എ​ബ്ര​ഹാം, ബി​ന്ദു ത​ങ്ക​ച്ച​ൻ, ഷീ​ജ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Nightingale's Gala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.