കുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി മംഗഫ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.കരയോഗം കോഒാഡിനേറ്ററായി അനൂപ് നായർ, ജോയൻറ് കോഒാഡിനേറ്ററായി അശോക് പിള്ള, വനിത സമാജം കോഒാഡിനേറ്റർ വർഷ ശ്യാംജിത്ത്, ജോയൻറ് കോഒാഡിനേറ്റർ അനിത അജിത്കുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളായി വിജയകുമാർ, മനോജ് നമ്പ്യാർ, സന്തോഷ് കുമാർ, പത്മകുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധിസഭയിലേക്ക് ബിനോയ് ചന്ദ്രൻ, ബാലചന്ദ്രൻ തമ്പി, കൃഷ്ണൻ കുട്ടി, ശശികുമാർ, വൈശാഖ് രാമചന്ദ്രൻ, അഖിൽ പിള്ള, രവീന്ദ്രൻ, ഹരി കെ.ആർ.എച്ച്, രവിചന്ദ്രൻ, രഞ്ജിത്ത്, അജിത് കുമാർ, നിഖിൽ, വിനീത് രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.