ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക റാ​ഫി​യാ അ​ന​സ് വി​ള​ക്കു​കൊ​ളു​ത്തു​ന്നു

ഒ.​ഐ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കു​വൈ​ത്ത് ചു​മ​ത​ല​യു​മു​ള്ള അ​ഡ്വ. ബി.​എ അ​ബ്ദു​ൽ മു​ത്ത​ലി​ബ് ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത് ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന സ​ദ​സ്സ്

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, അ​നി​ൽ കു​മാ​ർ, അ​ബ്ദു​ൽ സ​ലാം, ദി​നു ക​മ​ൽ, മാ​ർ​ട്ടി​ൻ, കാ​ർ​ത്തി​ക് നാ​രാ​യ​ൺ, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ന്ദ്ര​ൻ മൂ​ങ്ങ​ത്ത്, ബി​നോ​യ് ച​ന്ദ്ര​ൻ, ബൈ​ജു പോ​ൾ, ജ​സ്റ്റി​ൻ, അ​ക്ബ​ർ വ​യ​നാ​ട്, റോ​യ് യോ​യാ​ക്കി, ജ​ലി​ൻ തൃ​പ്പ​യാ​ർ, ഇ​സ്മാ​യി​ൽ, സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ, ഷോ​ബി​ൻ സ​ണ്ണി, ആ​ന്റോ, സ​ജീ​വ് നാ​രാ​യ​ണ​ൻ, ബാ​ത്ത​ർ വൈ​ക്കം, റെ​ജി കൊ​രു​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ നി​സ്സാം എം.​എ സ്വാ​ഗ​ത​വും ജോ​യ് ക​ര​വാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Oommen Chandy Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.