എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ‘ഈ ​ഓ​ണം ന​ല്ലോ​ണം’ ഫ്ല​യ​ർ പ്ര​കാ​ശ​നം

‘ഈ ഓണം നല്ലോണം’ ഫ്ലയർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യാ​യ ‘ഈ ​ഓ​ണം ന​ല്ലോ​ണം’ പ​രി​പാ​ടി​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. മം​ഗ​ഫ് ഡി​ലൈ​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി ഡോ. ​രാ​ജേ​ഷ് പോ​ണാ​ട്ടി​ൽ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ബേ​ബി, അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ സം​ഗീ​ത്, ഫ​ർ​വാ​നി​യ ഏ​രി​യ ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ, വ​നി​ത വേ​ദി ക​ൺ​വീ​ന​ർ ഡെ​യ്സി ബെ​ന്നി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ന​ന്ദി പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 15ന് ​അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​ൻ സ്കൂ​ളി​ലാ​ണ് ‘ഈ ​ഓ​ണം ന​ല്ലോ​ണം' പ​രി​പാ​ടി.

Tags:    
News Summary - Onam Nallonam' flyer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.