സീ​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽനി​ന്ന്

സീ​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: സീ​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (എ​സ്.​എം.​സി.​എ) സി​റ്റി-​ഫ​ർ​വാ​നി​യ ഏ​രി​യ ഓ​ണാ​ഘോ​ഷം ‘ഒ​ന്നി​ച്ചോ​ണം ന​ല്ലോ​ണം 2024’ എ​ന്ന പേ​രി​ൽ ന​ട​ത്തി. യോ​ഗ​ത്തി​ൽ ഏ​രി​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്രാ​ൻ​സി​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​യ് മാ​ത്യു, ജു​ബി​ൻ മാ​ത്യു, സ​ജി ജോ​ൺ, ഡെ​ന്നി തോ​മ​സ് കാ​ഞ്ഞു​പ​റ​മ്പി​ൽ, ജോ​ർ​ജ് വാ​ക്യ​ത്തി​നാ​ൽ, ഫ്രാ​ൻ​സി​സ് പോ​ൾ എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. ഓ​ണ​സ​ദ്യ, തി​രു​വാ​തി​ര, വി​വി​ധ നൃ​ത്ത രൂ​പ​ങ്ങ​ൾ, മ​ല​യാ​ളി മ​ന്ന​ൻ, മ​ല​യാ​ളി മ​ങ്ക, താ​ര ജോ​ടി, വ​ടം വ​ലി, ക​ലം ത​ല്ലി​പ്പൊ​ട്ടി​ക്ക​ൽ, അ​പ്പം​ക​ടി തു​ട​ങ്ങി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

സം​ഘ​ട​ന അം​ഗ​ങ്ങ​ളു​ടെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെയും കാ​ന​ഡ​യി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന ജി​ജോ മാ​ത്യു പാ​രി​പ്പ​ള്ളി​യു​ടെ കു​ടും​ബ​ത്തെ​യും ബി​നു ജോ​ൺ തോ​ട്ടു​വേ​ലി​ൽ കു​ടും​ബ​ത്തെയും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​ഗീ​ത് കു​ര്യ​ൻ, ജി​സ് എം. ​ജോ​സ്, ജി​സ് ജോ​സ​ഫ്, നി​ജോ തോ​മ​സ്, ജോ​മോ​ൻ ജോ​ർ​ജ്, ഡോ​ണേ​ൽ ആ​ന്റ​ണി, സി​ബി തോ​മ​സ്, സു​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, റെ​നീ​ഷ് കു​ര്യ​ൻ, അ​രു​ൺ മാ​ത്യു, ബെ​ന്നി ചെ​റി​യാ​ൻ, മ​നോ​ജ് ഓ​ലി​ക്ക​ൽ, തോ​മ​സ് ക​റു​ക്ക​ളം, പ്രി​ൻ​സ് ജോ​സ​ഫ്, പാ​നി​ഷ് ജോ​ർ​ജ്, സ്റ്റാ​ൻ​ലി ജെ​യിം​സ്, റോ​യ് അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് ജോ​സ​ഫ്, ജി​നോ ജോ​യ്, ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി, രാ​ജു ജോ​ൺ, സ​ന്തോ​ഷ് കു​ര്യ​ൻ, ബി​ജു കാ​ട​ൻ​കു​ഴി, സി​ജു മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Onam with Zero Malabar Culture Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.