ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ കു​വൈ​ത്ത്​ ജൂ​നി​യ​ർ ബ്രാ​ഞ്ച്​ ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങ് 

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ ഒാ​ൺ​ലൈ​ൻ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങ്​

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ കു​വൈ​ത്ത്​ ജൂ​നി​യ​ർ ബ്രാ​ഞ്ച്​ ഒാ​ൺ​ലൈ​നാ​യി കു​ട്ടി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. ആ​ബി​ദ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ക്കാ​ദ​മി​ക്​ സൂ​പ്പ​ർ​വൈ​സ​ർ ​ഷ​ഫീ​ഖ യൂ​നു​സ്, പ്രി​ൻ​സി​പ്പ​ൽ ഷെ​ർ​ലി ഡെ​ന്നി​സ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഷീ​ജ ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. മ​ഹ​ജ​ബീ​ൻ ന​ന്ദി പ​റ​ഞ്ഞു. പി​ന്നീ​ട്​ കു​ട്ടി​ക​ൾ ക്ലാ​സ്​ അ​ടി​സ്ഥാ​ന​ത്തി​ലും ഒ​ത്തു​കൂ​ടി. ക്ലാ​സ്​ ടീ​ച്ച​ർ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.