ഐ​വ സം​ഘ​ട​ന കാ​മ്പ​യി​ൻ ല​ഘു​ലേ​ഖ ടി. ​മു​ഹ​മ്മ​ദ് വേ​ളം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘സം​ഘ​ടി​ക്കു​ക ശ​ക്ത​രാ​വു​ക’ ഐ​വ സം​ഘ​ട​ന കാ​മ്പ​യി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ‘സം​ഘ​ടി​ക്കു​ക ശ​ക്ത​രാ​വു​ക’​എ​ന്ന ത​ലക്കെ​ട്ടി​ൽ ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) ​കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഘ​ട​ന കാ​മ്പ​യി​ന് തു​ട​ക്കം.

സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ടി. ​മു​ഹ​മ്മ​ദ് വേ​ളം നി​ർ​വ​ഹി​ച്ചു. ഐ​വ പ്ര​സി​ഡ​ന്റ് സ​മി​യ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​വ ര​ക്ഷാ​ധി​കാ​രി പി.​ടി. ശ​രീ​ഫ്, കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു ജൈ​ഹാ​ൻ സ​ജീ​ർ സം​സാ​രി​ച്ചു.

ഐ​വ സം​ഘ​ട​ന കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന സ​ദ​സ്സ്

കാ​മ്പ​യി​ൻ ല​ഘു​ലേ​ഖ ഐ​വ പ്ര​സി​ഡ​ന്റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി ടി. ​മു​ഹ​മ്മ​ദ് വേ​ളം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. അ​സ്മി​ന അ​ഫ്താ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. ഐ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മ ശ​രീ​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജൈ​ഹാ​ൻ സ​ജീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ 19 വ​രെ​യാ​ണ് കാ​മ്പ​യി​ൻ.

Tags:    
News Summary - Organize and become strong- IVA campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.