കുവൈത്ത് സിറ്റി: സമീപത്തെ ഫാക്ടറികളിൽനിന്നുള്ള മലിനീകരണം കാരണം അലി സബാഹ് അൽ-സാലിം പ്രദേശം (ഉമ്മു അയ്മൻ) ആളുകൾക്ക് ജീവിക്കാൻ അനുയോജ്യമല്ലെന്ന് കുവൈത്ത് കോടതി വിധി.
ഫാക്ടറികൾനിന്നുള്ള രാസപദാർഥങ്ങൾ ചുറ്റും ജീവിക്കുന്നവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാത്ത രീതിയിൽ പുറത്തുവിടാനുള്ള മാർഗങ്ങൾ കാണണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.