Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലിനീകരണം: പ്രദേശം...

മലിനീകരണം: പ്രദേശം വാസയോഗ്യമല്ലെന്ന് കോടതി

text_fields
bookmark_border
മലിനീകരണം: പ്രദേശം വാസയോഗ്യമല്ലെന്ന് കോടതി
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: സ​മീ​പ​ത്തെ ഫാ​ക്ട​റി​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​നീ​ക​ര​ണം കാ​ര​ണം അ​ലി സ​ബാ​ഹ് അ​ൽ-​സാ​ലിം പ്ര​ദേ​ശം (ഉ​മ്മു അ​യ്മ​ൻ) ആ​ളു​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് കു​വൈ​ത്ത് കോ​ട​തി വി​ധി.

ഫാ​ക്ട​റി​ക​ൾ​നി​ന്നു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചു​റ്റും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ത്ത രീ​തി​യി​ൽ പു​റ​ത്തു​വി​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കാ​ണ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pollution
News Summary - Pollution: Court finds area uninhabitable
Next Story