ഭാ​ര​ത് ടാ​ക്സി ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

പൊ​ന്നോ​ണം സീ​സ​ൺ -6 ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ടാ​ക്സി സം​ഘ​ട​ന​യാ​യ ഭാ​ര​ത് ടാ​ക്സി ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ‘പൊ​ന്നോ​ണം സീ​സ​ൺ -6 2023’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ജോ​യ് അ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി ഡോ. ​രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ബു​ജി ബ​ത്തേ​രി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഷൈ​നി ഫ്രാ​ങ്ക്, സ​ലീം കൊ​മ്മേ​രി (കെ.​കെ.​എം.​എ), ര​ക്ഷാ​ധി​കാ​രി ബാ​ബു മ​ത്താ​യി, തോ​മ​സ് മാ​ത്യു (കെ.​ബി.​ടി), സെ​ക്ര​ട്ട​റി ജ​യ്സ​ൺ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ സു​നു വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Ponnonam Season Six celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.