കെ.​ഐ.​സി റ​മ​ദാ​ൻ കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) റ​മ​ദാ​ൻ കാ​മ്പ​യി​നു വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. `റ​മ​ളാ​ൻ: വി​ശു​ദ്ധി​യു​ടെ ക​ർ​മ സാ​ഫ​ല്യം' എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള കാ​മ്പ​യി​ൻ വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​മ​ദാ​നി​ൽ മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മേ​ഖ​ല-​യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ ആ​ത്മീ​യ മ​ജ് ലി​സു​ക​ൾ, ഇ​ഫ്താ​ർ മീ​റ്റ്, റി​ലീ​ഫ് ഫ​ണ്ട് ശേ​ഖ​ര​ണം, ഖു​ർ​ആ​ൻ മ​ജ് ലി​സ്, റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം, ത​സ്കി​യ​ത്ത് ക്യാ​മ്പ്, ക്വി​സ് പ്രോ​ഗ്രാം, ഈ​ദ് സം​ഗ​മം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - ramadan campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.