അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ​ക്ക് ഫു​ആ​ദ് സു​ലൈ​മാ​ൻ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റു​ന്നു

സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ ഇ​രി​ക്കൂ​ർ എം.​എ​ൽ.​എ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫി​ന് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫു​ഹാ​ദ് സു​ലൈ​മാ​ൻ ജി​ല്ല ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ക​ണ്ണൂ​ർ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ സു​ലൈ​മാ​ൻ, മു​നീ​ർ അ​രി​യി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ മു​സ്ത​ഫ ഏ​യോം, നി​ഷാ​ൻ ക​ട​വ​ത്ത്, ആ​സാ​ദ് ക​ണ്ണൂ​ർ, ഷ​മീ​ദ് മ​മ്മാ​ക്കു​ന്ന്, ട്ര​ഷ​റ​ർ സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - reception to M L A Sajeev jeoseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.