സ്മാ​ർ​ട്ട് ടോ​യ്‌​ല​റ്റു​ക​ൾ

സ്മാ​ർ​ട്ട് ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്മാ​ർ​ട്ട് ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​വു​മാ​യി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗം ഫ​ഹ​ദ് അ​ൽ അ​ബ്ദു​ൽ ജാ​ദ​ർ. പൊ​തു ശു​ചി​മു​റി​ക​ളു​ടെ അ​ഭാ​വം സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി അ​ബ്ദു​ൽ ജാ​ദ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ശു​ചി​ത്വ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ലാ​ക​ണം ശു​ചി​മു​റി​ക​ളു​ടെ നി​ര്‍മ്മാ​ണ​വും പ​രി​പാ​ല​ന​വും.

ലോ​ക​ത്തി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മൊ​ബൈ​ൽ സ്മാ​ർ​ട്ട് ടോ​യ്‌​ല​റ്റു​ക​ൾ നി​ല​വി​ലു​ണ്ട്. സ്മാ​ർ​ട്ട് പൊ​തു​ശു​ചി​മു​റി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് നേ​രി​ട്ട് പ​ണ​മ​ട​ക്കാ​നും ക​ഴി​യു​മെ​ന്നും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Recommendation to install smart toilets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.