കുവൈത്ത് സിറ്റി: തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽബോഡി യോഗം മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് പ്രസിഡന്റ് തൻവീറും സാമ്പത്തിക റിപ്പോർട്ട് റിഷ് ദിൻ അമീറും അവതരിപ്പിച്ചു. തബസീർ ഖിറാഅത്ത് നടത്തി. വി.കെ.അബ്ദുറഹിം സ്വാഗതവും, സി.എൻ. അഷറഫ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഹംസ മേലെക്കണ്ടി (മുഖ്യരക്ഷാധി), പി.കെ.അഹമ്മദ് (രക്ഷാധികാരി),നിസാം നാലകത്ത്(ചെയർ), നൗഷാദ് എൻ.കെ, സത്താർ കെ.കെ (വൈ.ചെയർ),അമീർ മീത്തൽ (അഡ്വൈസറി മെമ്പർ),തൻവീർ (പ്രസി), അബ്ദുൽ റഹ്മാൻ(വർ.പ്രസി), വി.കെ.അബ്ദുൽ റഹീം (ജന. സെക്ര),കെ.ഇ.
റാഫി (ജോ.സെക്ര), വഹാബ് ചെറിയടി (അഡ്മിൻ),റിഷ് ദിൻ അമീർ (ട്രഷ), ശുഹൈബ് അമീർ (ജോ. ട്രഷ)
സി.എൻ. അഷറഫ്,മുഹമ്മദലി,കെ.പി.റോഷൻ,പി.പി. ഫൈസൽ,അസ്ലം,നഹീം അബ്ദുൽ റഹ്മാൻ(വൈ.പ്രസി),ഷാഹിൻ ഷഫീഖ്, എ.കെ.നൗഷാദ്,സി.എൻ.സൽമാൻ (ഡെപ്യൂട്ടി വൈ. പ്രസി), ഹാഷിർ ഹംസ (ഓഡിറ്റർ), യാസിർ,ശരീഫ്,അനീസ് ബാബു,റഷീദ്,ഫവാസ്,റിജാസ്,ഷറഫുദ്ദീൻ,റിയാസ് അഹമ്മദ് (എക്സിക്യൂട്ടീവ്), സി.സി.ഒ അബ്ദുൽ നാസർ,എൻ.കെ.ഷംഷീർ,നസീം(കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.