കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം

റിപ്പബ്ലിക്ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 74ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു. അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ അധ്യക്ഷത വഹിച്ചു. അഡ്വൈസറി മെംബർ അബ്ദുൽ കലാം മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സകീർ പുത്തൻപാലം റിപ്പബ്ലിക്ദിന സന്ദേശം അറിയിച്ചു.

വനിത ചെയർപേഴ്സൻ ബിനി സജീവ്, വിനു മാവിളയിൽ, അബ്ദുൽ കരീം, സജീവ് ചാവക്കാട്, ജെയിംസ് കൊട്ടാരം, അനി ലാൽ ആസാദ്, പ്രിത ഹരി, സുജ നൈനാൻ, ഷാഹിത, ബൈജു ലാൽ തുടങ്ങിയവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.

Tags:    
News Summary - Republic Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.