ശാ​സ്ത്ര​മേ​ള ഏ​പ്രി​ൽ 28ന്

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്തും ബാ​ല​വേ​ദി​യും സം​യു​ക്ത​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​യ​ൻ​സ് ഫെ​യ​ർ, സ​യ​ൻ​ഷ്യ-2023 സം​ഘ​ടി​പ്പി​ക്കു​ന്നു. ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള, സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള, ഐ.​ടി ഫെ​യ​ർ എ​ന്നി​ങ്ങ​നെ സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഏ​പ്രി​ൽ 28ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്‌​കൂ​ളി​ലാ​ണ് പ​രി​പാ​ടി.

ര​ജി​സ്ട്രേ​ഷ​ന് ക​ല​യു​ടെ https://kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6284396, 94933192, 96007646, 66071003 എ​ന്നീ ന​മ്പ​റു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9493 3192 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 20.

Tags:    
News Summary - Science fair on April 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.