തു​നീ​ഷ്യ​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ൾ അ​യ​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി തു​നീ​ഷ്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ വ​സ്​​തു​ക്ക​ൾ അ​യ​ച്ച്​ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി. വെൻറി​ലേ​റ്റ​റു​ക​ളും മ​റ്റു​ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ സൈ​നി​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ത്.

തു​നീ​ഷ്യ​ൻ റെ​ഡ്​ ക്രെ​സ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ മേ​ധാ​വി മ​ൻ​ഹ​ൽ അ​ൽ ഇ​നീ​സി ന​ന്ദി അ​റി​യി​ച്ചു.

തു​നീ​ഷ്യ​യി​ലേ​ക്കു​ള്ള റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​ടെ മെ​ഡി​ക്ക​ൽ സ​ഹാ​യം സൈ​നി​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നൊ​രു​ങ്ങു​ന്നു

Tags:    
News Summary - Sending medical supplies to Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.