എ​സ്.​വി. അ​ഷ്​​റ​ഫി​ന്​ കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കെ.​കെ.​എം.​എ ഹ​വ​ല്ലി ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ എ​സ്.​വി. അ​ഷ്​​റ​ഫി​ന്​ സി​റ്റി സോ​ണ​ൽ, ഹ​വ​ല്ലി ബ്രാ​ഞ്ച്​ ക​മ്മി​റ്റി​ക​ൾ സം​യു​ക്​​ത​മാ​യി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

ഓ​ൺ​ലൈ​ൻ പ​രി​പാ​ടി ബ്രാ​ഞ്ച് ട്ര​ഷ​റ​ർ അ​ഷ​റ​ഫി​െൻറ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. സി​റ്റി സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ജാ​ഫ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​കെ.​എം.​എ ര​ക്ഷാ​ധി​കാ​രി അ​ക്​​ബ​ർ സി​ദ്ദീ​ഖ്​ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാം, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ, സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, ബ്രാ​ഞ്ച്​ ഭാ​ര​വാ​ഹി​ക​ൾ, യൂ​നി​റ്റ്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി അ​ക്​​ബ​ർ സി​ദ്ദീ​ഖും പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാ​മും ചേ​ർ​ന്ന്​ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ഫി കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - sent off to SV Ashraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.