കുവൈത്ത് സിറ്റി: അറസ്റ്റ് വാറന്റുള്ള പ്രശസ്ത നടിയെ പൊലീസ് കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ പിടികൂടി.
ഉദ്യോഗസ്ഥൻ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ, നടിയെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നതായി കണ്ടെത്തി തടഞ്ഞുവെക്കുകയായിരുന്നു എന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
പിടിയിലാകുന്ന സമയത്ത് നടി മദ്യ ലഹരിയിലായിരുന്നുവെന്നും ആൽക്കഹോൾ അളക്കുന്നതിനുള്ള പരിശോധനക്കായി ആ വിഭാഗത്തിലേക്ക് റഫർ ചെയ്തതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.