ഫോ​ർ​ത്ത്​​ റി​ങ്​ റോ​ഡി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

ഒാ​ടു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ചു. ഫോ​ർ​ത്ത്​​ റി​ങ്​ റോ​ഡി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മി​ല്ല.അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം തീ​യ​ണ​ച്ചു. രാ​ജ്യ​ത്തെ ക​ടു​ത്ത ചൂ​ടി​ൽ തീ​പി​ടി​ത്ത​ത്തി​ന്​ സാ​ധ്യ​ത ​ഏ​റെ​യാ​ണ്.

Tags:    
News Summary - The car caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.