കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ഇറാനിൽ കൂടിക്കാഴ്ച നടത്തി.
ആരോഗ്യ രംഗത്തെ സഹകരണം, കോവിഡാനന്തര കാലത്തെ സാമ്പത്തിക വ്യവസ്ഥ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങൾ, മേഖലയിലെ സംഭവവികാസങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തതായി കേന്ദ്ര മന്ത്രി ഡോ. എസ്. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.