കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ അഭിഭാഷക പാനൽ വിപുലീകരിക്കുന്നു.ഇതിെൻറ ഭാഗമായി പരിചയസമ്പന്നരായ അഭിഭാഷകരിൽനിന്നും നിയമ സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ചുമതലപ്പെടുത്തലുമായി ബന്ധപ്പെട്ട തുടർനടപടികളും ആശയവിനിമയവും അപേക്ഷയുടെ പ്രാഥമിക പരിശോധനക്ക് ശേഷം ഉണ്ടാവും.
താൽപര്യമുള്ള അഭിഭാഷകരും നിയമസ്ഥാപനങ്ങളും Rahul (Community Welfare), Embassy of India, Kuwait, Diplomatic Enclave, Arabian Gulf Street, Post Box: 1450, Safat, 13015, Kuwait. Email: cw.kuwait@mea.gov.in എന്ന വിലാസത്തിൽ സെപ്റ്റംബർ 30ന് മുമ്പ് ബന്ധപ്പെടണം.കുവൈത്തിൽ ആവശ്യമായ ഇന്ത്യക്കാർക്ക് നിയമസഹായം വിപുലപ്പെടുത്താനാണ് എംബസി ലീഗൽ പാനൽ വിപുലപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.