കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മ​ട്ട​ന്നൂ​ർ ദു​രി​താ​ശ്വാ​സ ഫ​ണ്ട്

കൈ​മാ​റു​ന്നു

ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മ​ട്ട​ന്നൂ​ർ ദു​രി​താ​ശ്വാ​സ ഫ​ണ്ട് മു​സ് ലിം ​ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​ക്ക് കൈ​മാ​റി. രാ​ജ്യ​സ​ഭാ എം.​പി ഹാ​രി​സ് ബീ​രാ​ൻ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി​ക്കാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, കെ.​ടി. സ​ഹ​ദു​ള്ള, മേ​യ​ർ മു​സ്‍ലിഹ്‌ മ​ഠ​ത്തി​ൽ, ന​ജ്മ ത​ബ്ഷീ​റ, കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല നേ​താ​ക്ക​ളാ​യ നാ​സ​ർ ത​ളി​പ്പ​റ​മ്പ്, ജ​ലീ​ൽ മാ​ട്ടൂ​ൽ, ബ​ഷീ​ർ കെ.​കെ ക​ട​വ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The relief fund was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.