സിമന്റ് മിക്സറിൽ വീണ് തൊഴിലാളി മരിച്ചു


കുവൈത്ത് സിറ്റി: ജോലിക്കിടെ സിമന്റ് മിക്സറിൽ വീണ് തൊഴിലാളി മരിച്ചു. കബ്ദ് ഏരിയയിലെ കോൺക്രീറ്റ് ഫാക്ടറിലാണ് സംഭവം. സിമന്റ് മിക്സർ യന്ത്രത്തിൽ തൊഴിലാളി വീഴുകയയാിരുന്നു. ഞായറാഴ്ച രാവിലൊണ് സംഭവം. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ഉടൻ സഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരിച്ചയാളുടെ മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

News Summary - The worker died after falling in the cement mixer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.