യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ൽ ബി​ദാ ബീ​ച്ചി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. 18 വ​യ​സ്സു​ള്ള​യാ​ളാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - The young man drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.