‘ഹെ​ൽ​ത്ത് കെ​യ​ർ ഫ്ര​ണ്ട് ലൈ​നേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ട്രാ​ക്ക്​ ഫ്ല​യ​ർ പ്ര​കാ​ശ​നം​ ചെ​യ്​​തു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്രാ​ക്ക്) 'ഹെ​ൽ​ത്ത് കെ​യ​ർ ഫ്ര​ണ്ട് ലൈ​നേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് -22' ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഫ്ല​യ​ർ ട്രാ​ക്ക് വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യാ​രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ് എം.​എ. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ് 14നാ​ണ്​ പ​രി​പാ​ടി. ​

പ്രോ​ഗ്രാം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ (ജ​ന​റ​ൽ ക​ൺ.), നീ​ര​ജ് കു​മാ​ർ, ലി​ജോ​യ് ജോ​ളി, ര​തീ​ഷ് വ​ർ​ക്ക​ല (ഭ​ക്ഷ​ണം), പ്രി​യാ​രാ​ജ്, സ​രി​ത ഹ​രി, വി​ജി​ത്ത് (സ്വീ​ക​ര​ണം), മോ​ഹ​ൻ​കു​മാ​ർ (സാ​മ്പ​ത്തി​കം), പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, എം.​ജി. അ​ജി​ത്ത് (ഗ​താ​ഗ​തം). വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ്, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​ജി​ത്ത്, ആ​ഷ്​​ലി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ൻ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - track flair released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.